കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പല തവണ തന്നെ ഉപദ്രവിച്ചിരുന്നെന്ന് കൊല്ലപ്പെട്ട സിലിയുടെ പതിനാറുകാരനായ മകന്. അന്വേഷണ സംഘത്തോടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടത്തായിയിലെ…