silver-line-dream-project-there-is-no-better-alternative–cm-in-assembly
-
‘സില്‍വര്‍ ലൈന്‍ സ്വപ്ന പദ്ധതി, മറ്റൊരു മികച്ച ബദല്‍ ഇല്ല’; മുഖ്യമന്ത്രി നിയമസഭയില്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. കെ റെയിലിന്റെ ഭാഗമായി നാട് വിഭജിച്ചുപോകുമെന്ന് ആശങ്കപ്പെടേണ്ടതില്ല. റെയില്‍വെ കേരളത്തിന്റെ…
Read More »