പാലാ: പാലായില്‍ ജോസ് ടോം പിന്നിലായതോടെ കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിശബ്ദത. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ തന്നെ സംഘടിച്ചിരുന്നെങ്കിലും ആദ്യ ഫലസൂചനകള്‍ പ്രതികൂലമായതോടെ ആളെണ്ണം കുറഞ്ഞു…