si suspention withdrawn who misbehave foreign citizen
-
Kerala
വിദേശിയെക്കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച സംഭവം; എസ്.ഐയുടെ സസ്പെന്ഷന് പിന്‍വലിച്ചു
തിരുവനന്തപുരം: കോവളത്ത് വിദേശിയെ ക്കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്പെന്ഷന് പിന്‍വലിച്ചു. നിരപരാധിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഷാജി വിശദീകരണം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More »