si-beats-policeman-in-pathanamthitta
-
News
പത്തനംതിട്ടയില്‍ എസ്.ഐ പൊലീസുകാരനെ തല്ലി; അന്വഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി
പത്തനംതിട്ട: റാന്നിയില്‍ പോലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി. സിവില്‍ പോലീസ് ഓഫീസറായ സുബിനാണ് എസ്ഐയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് ശേഷമാണ് പോലീസ് സ്റ്റേഷനിലെ വിശ്രമുറിയില്‍…
Read More »