Shooting in America: 22 dead
-
News
അമേരിക്കയെ ഞെട്ടിച്ച് വെടിവെപ്പ്: 22 മരണം, അറുപതോളം പേർക്ക് പരിക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ മെയ്നിലെ ലെവിന്‍സ്റ്റണ്‍ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 22 പേര് കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. പ്രദേശത്തെ ബാറിലും വോള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്.…
Read More »