shocking information is out
-
Crime
ഇന്‍സ്റ്റഗ്രാം താരമായ പെൺകുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും വച്ച് പീഡിപ്പിച്ചു; ഗര്‍ഭഛിദ്രത്തിന് ഗുളികകളും നൽകി,ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് നടപടി.…
Read More »