Shine Tom Chacko Gets Married engagement over
-
News
ഷൈൻ ടോം ചാക്കോ വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു
കൊച്ചി:നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. https://www.instagram.com/p/C1lrxlPv6hY/?utm_source=ig_embed&ig_rid=f08522c1-2368-448c-9fef-d3697fc0221a പിങ്കും വെള്ളയും കലര്‍ന്ന…
Read More »