sharon murder more investigation deatials
-
Crime
SHARONRAJ MURDER:നെറ്റില്‍ തിരഞ്ഞത് അഗ്രിക്കള്‍ച്ചറല്‍ പോയിസണ്‍; തുരിശ് ശേഖരിച്ചത് അമ്മാവന്റെ തോട്ടത്തില്‍ നിന്നും,കഷായത്തില്‍ കലര്‍ത്തിയത് ഷാരോണ്‍ മുഖം കഴുകാന്‍ പോയപ്പോള്‍,വിഷം കലര്‍ത്തിയെന്ന് പറഞ്ഞപ്പോഴും കാമുകിയെ കൈവിടാതെ ഷാരോണ്‍,അരുംകൊലയുടെ കുരുക്കഴിയുമ്പോള്‍
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ യുവാവ് ഷാരോൺ രാജിന്റെ മരണത്തിൽ പെൺസുഹൃത്ത് ഗ്രീഷ്മയുടെ കുറ്റ സമ്മത മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പെൺകുട്ടി ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന…
Read More »