Shahrukh Saifi confesses to the crime
-
Crime
ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു, ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്ന് എഡിജിപി അജിത്ത് കുമാർ
കോഴിക്കോട് : ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി കുറ്റംസമ്മതിച്ചതായി എഡിജിപി എംആർ അജിത്ത് കുമാർ. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത്…
Read More »