sexual-assault–sorcerer-arrested
-
News
ഏഴാം ക്ലാസുകാരിയുടെ അസുഖം ഭേദമാക്കാന്‍ പൂജക്കെത്തി പത്താം ക്ലാസുകാരി സഹോദരിയെ ഗര്‍ഭിണിയാക്കി; മന്ത്രവാദി പോക്സോ കേസില്‍ അറസ്റ്റില്‍
തിരുവനന്തപുരം: പൂജയ്ക്കെത്തിയ മന്ത്രവാദി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റില്‍. പേച്ചിപ്പാറയ്ക്കു സമീപം മണലോട സ്വദേശി ശേഖര്‍ (47) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്.…
Read More »