Sexual assault case; Mallu Traveller’s anticipatory bail plea rejected
-
Crime
ലൈംഗികാതിക്രമക്കേസ്; മല്ലു ട്രാവലറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ വ്ളോഗർ മല്ലു ട്രാവലറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.എറണാകുളം സെഷൻസ് കോടതിയാണ് ഷാക്കിർ സുബാന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിനായി ഇയാൾ ഹൈക്കോടതിയെ സമീപിക്കും. സെപ്റ്റംബർ 13നാണ്…
Read More »