senior journalist e somanath passes away
-
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഇ. സോമനാഥ് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഇ. സോമനാഥ് (58) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് ശാന്തികവാടത്തില്‍. മലയാള മനോരമയില്‍ സീനിയര്‍…
Read More »