‘ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’എന്ന ചോദ്യവുമായെത്തിയ ആരാധകനു സീമ വിനീത് നല്കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. അനീഷ് എന്ന ഒരാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്.…