ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ മിസോറാം ഗവർണറായി നിയമിച്ചു. രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ ഉത്തരവിലാണ് നിയമനം. ഉടൻ സ്ഥാനം ഏറ്റെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു.