Security strengthen Kerala
-
News
സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഷോപിംഗ് മാളുകൾ, ബസ് സ്റ്റാന്റുകൾ പ്രാർത്ഥന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന; പരുമലയിൽ സുരക്ഷ കൂട്ടി
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ വ്യാപക പരിശോധന. ടെക്നോ പാർക്കിൽ അടക്കം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. സേനയിലെ മുഴുവൻ ഉദ്യോഗസ്ഥരും ജോലിക്കെത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള…
Read More »