secretary suspended chnnakkanal bank fraud
-
Kerala
ചിന്നക്കനാൽ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിക്ക് സസ്പെൻഷൻ
ഇടുക്കി: ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ സെക്രട്ടറി എം.എസ്. ബാബുവിന് സസ്പെൻഷൻ. രേഖകൾ ഇല്ലാതെ വായ്പ നൽകിയെന്ന് ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂപ്രശ്നങ്ങൾ…
Read More »