secretariat-employee-arrested-for–tried-to-harass-the-schoolgirl
-
News
ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരന് അറസ്റ്റില്‍
തിരുവനന്തപുരം: സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ട്യൂഷന് അധ്യാപകന് പിടിയില്‍. ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടി(52)നെയാണ് നെയ്യാറ്റിന്‍കര…
Read More »