scooter-theft-arrested-at-wayanad
-
News
മോഷ്ടിച്ച വാഹനത്തിന് പിഴയടച്ചു, കള്ളന് സ്പോട്ടില്‍ പിടിയില്‍; ഉടമയ്ക്ക് വാഹനം തിരികെ ലഭിച്ചു
കല്‍പ്പറ്റ: മോഷ്ടിച്ച വാഹനത്തിന് പിഴയടച്ചതോടെ മോഷ്ടാവ് കുടുങ്ങി. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് മോഷണം പോയ ഇരുചക്രവാഹനമാണ് ഉടമയ്ക്ക് തിരിച്ചുകിട്ടിയത്. മോഷ്ടാവിനെ പിടികൂടാന്‍ കാരണമായത്…
Read More »