ന്യൂഡല്‍ഹി: വരുന്ന എട്ട് മാസത്തിനുള്ളില്‍ കൊവിഡ് 19ന്റെ പുതിയ തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം രൂപപ്പടുമെന്നും ഇത് അടുത്ത തരംഗത്തിനു കാരണമാകുമെന്നുമാണ് പ്രവചനം.…