School reopening delhi
-
സ്കൂളുകള്‍ തുറക്കുന്നു;ഡല്‍ഹിയിലെ ക്രമീകരണങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ രാജ്യതലസ്ഥാനത്ത് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നു. സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് പദ്ധതി. 6 മുതൽ 12 വരെ ക്ലാസുകളാണ് ആരംഭിക്കുന്നത്. 9-12…
Read More »