School Principal Gets Facialized During Work; The teacher who took the video was bitten and injured
-
News
ജോലി സമയത്ത് ഫേഷ്യൽ ചെയ്ത് സ്കൂൾ പ്രിൻസിപ്പൽ; വീഡിയോ എടുത്ത അദ്ധ്യാപികയെ കടിച്ച് പരിക്കേൽപ്പിച്ചു
ലക്നൗ: സ്കൂളിൽ കുട്ടികൾക്ക് ക്ലാസ് നടക്കുന്നതിനിടെ പാചകപ്പുരയിലിരുന്ന് ഫേഷ്യൽ ചെയ്യുന്ന പ്രധാനാദ്ധ്യാപികയുടെ വീഡിയോ പുറത്ത്. ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ പ്രൈമറി സ്കൂളിലാണ് സംഭവം. പ്രധാനാദ്ധ്യാപികയായ സംഗീത സിംഗാണ്…
Read More »