school building built with Kifby funds being demolished
-
News
തൊട്ടാല്‍ സിമന്റ് ഇളകിപ്പോരും! വാര്‍ക്കയ്ക്ക് കനമില്ലാത്ത കമ്പി; കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണിത സ്കൂള്‍ കെട്ടിടം പൊളിക്കുന്നു
തൃശൂര്‍: നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതിയ രണ്ടു നില സ്കൂള്‍ കെട്ടിടം പൊളിക്കുന്നു. പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടമാണ്…
Read More »