പാള്‍ (ദക്ഷിണാഫ്രിക്ക): രാജ്യത്തിനായി ആദ്യ സെഞ്ചറി നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്. 111 പന്തില്‍നിന്ന് 101 റണ്‍സെടുത്ത് ക്രീസില്‍ തുടരുന്നു. സഞ്ജുവിന്റെ സെഞ്ചുറിയുടെ ബലത്തില്‍…