പറ്റ്ന: രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരായ ജീവന്മരണപ്പോരാട്ടത്തില് കേരളത്തെ നയിക്കാന്‍ ഇന്ന് സഞ്ജു സാംസണ് ഇല്ലാത്തതിന്റെ ഞെട്ടലിലാണ് ആരാധകര്‍. രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നാലു…