Sanju samson fined Rs 24 lakh
-
News
സഞ്ജുവിന് 24 ലക്ഷം രൂപ പിഴ; തെറ്റാവര്‍ത്തിച്ചാല്‍ വിലക്കേര്‍പ്പെടുത്തും
അബുദാബി: ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ തോല്‍വിക്കിടയിലും രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കില്‍ താരത്തിന് 24 ലക്ഷം പിഴയടയ്ക്കേണ്ടി വരും.…
Read More »