തിരുവനന്തപുരം∙ ക്യാപ്റ്റനായി പരിചയമുള്ളതുകൊണ്ട് ഇന്ത്യ എ ടീമിനെ നയിക്കുന്നതു കുറച്ച് എളുപ്പമായിരിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘‘ഒരു ടീമിനെ ക്യാപ്റ്റനായി ലീഡ് ചെയ്യുമ്പോൾ…