sanju duck out against afganisthan
-
News
ആദ്യ പന്തില്‍ സഞ്ജു സംപൂജ്യനായി മടങ്ങി,അഫ്ഗാനെതിരെ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നു
ബംഗലൂരു: തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ നിരാശരാക്കി മലയാളത്തിന്റെ പ്രിയതാരം സഞ്ജു സാംസണ് ഡക്കായി മടങ്ങി. മുന്‍ നിര ഓരോരുത്തരായി കീഴടങ്ങിയതിന് പിന്നാലെയാണ്…
Read More »