Sania Mirza divorce response
-
News
വിവാഹമോചനം നടന്നിട്ട് മാസങ്ങളായി; ഒടുവിൽ പ്രതികരിച്ച് സാനിയ
ഹൈദരാബാദ്: പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തിൽ പ്രതികരണവുമായി സാനിയ മിർസ. മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്നാണ് സാനിയയുടെ പ്രതികരണം. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും…
Read More »