രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാമത് ജൻമദിനത്തിൽ ലോകമെമ്പാടും ആയിരക്കണക്കിന് പരിപാടികളാണ് നടന്നത്. എന്നാൽ ഉത്തർ പ്രദേശിൽ നടന്ന ഒരു ഗാന്ധി ദിനാചരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിയ്ക്കുന്നത്. ഉത്തർപ്രദേശിലെ സംഭാൽ…