വലുതാകുമ്പോ ആരാകണമെന്ന ചോദ്യം ചെറുപ്പത്തില്‍ ഒരു തവണയെങ്കിലും കേള്‍ക്കാത്തവരായി ആരും കാണില്ല. ഡോക്ടറാകണം, എഞ്ചിനിയറാകണം, കലക്ടറാകണം തുടങ്ങിയവായിരിക്കും മിക്കവരുടേയും മറുപടി. സമൂഹം നിശ്ചയിച്ച അഭിമാനമാര്‍ന്ന തൊഴിലുകളാണ് ഇതെന്ന്…