തിരുവനന്തപുരം:ശബരിമല തീർഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ തയ്യാറാക്കി . കോവിഡ് വ്യാപനം പൂർണമായി മാറാത്ത സാഹചര്യം കൂടി മുന്നിൽ കണ്ടാണ്…