തിരുവനന്തപുരം:ശബരിമല യുവതിപ്രവേശനം തടയാന്‍ നിയമം പാസാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനുപിന്നാലെ ശബരിമല കര്‍മ്മസമിതിയുടെ അടിയന്തിര സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. പന്തളത്താണ് യോഗം.വിഷയത്തില്‍ നിയമ നിര്‍മ്മാണത്തിന്…