ന്യൂഡല്‍ഹി: ശബരിമല കേസില്‍ വിശ്വാസ വിഷയങ്ങള്‍ വിശാലബഞ്ച് തന്നെ പരിഗണിയ്ക്കുമെന്ന് സുപ്രീംകോടതി ഉത്തരവ്.വിശാലബഞ്ച് രൂപീകരിച്ച അഞ്ചംഗ ബഞ്ചിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു.മുതിര്‍ന്ന അഭിഭാഷകര്‍ ബഞ്ചിന്റെ സാധുതയുമായി മുന്നോട്ടുവെച്ച…