ചെന്നൈ എഗ്മോർ : കൊല്ലം ശബരി സ്പെഷ്യൽ ട്രെയിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. പ്രധാന ശബരിമല ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദിവസവും എത്തിച്ചേരുന്നത്. ഏറ്റുമാനൂർ…