കൊച്ചി: ശബരി വെളിച്ചെണ്ണയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സപ്ലൈകോ. 2014ല്‍ സുല്‍ത്താന്‍ ബത്തേരിയിലെ സപ്ലൈകോ ഔട്ട്ലെറ്റില്‍നിന്നു വാങ്ങിയ ശബരി…