S rajendran attend ldf campaign
-
News
പിണക്കം മറന്ന് പാര്‍ട്ടിക്കൊപ്പം എസ് രാജേന്ദ്രൻ,മൂന്നാറിൽ എൽ.ഡി.എഫ് കൺവൻഷനിൽ പങ്കെടുത്തു, പ്രചാരണത്തിനിറങ്ങും
ഇടുക്കി: ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ പങ്കെടുത്തു.…
Read More »