തിരുവനന്തപുരം: പ്രളയകാലത്ത് ദുരിതാശ്വത്തിനായി ജനങ്ങളിൽ നിന്ന് പണം സമാഹരിയ്ക്കുന്ന സർക്കാർ റബ്കോയുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക് തോമസ്…