RSS to Sue Over Thrissur Pooram Disruption Allegations
-
News
‘രാഷ്ട്രീയ നേട്ടത്തിനായി പേര് വലിച്ചിഴയ്ക്കരുത്’; പൂരം കലക്കൽ വിവാദത്തിൽ ആർഎസ്എസ് നിയമ നടപടിക്ക്
കൊച്ചി: തൃശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി. മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന…
Read More »