RSS activist attacked gopalapuram
-
News
ഗോപാലപുരത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്
പാലക്കാട്: പൊള്ളാച്ചി ഗോപാലപുരത്ത് ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. പാലക്കാട് വണ്ണാമട സ്വദേശി നന്ദകുമാറിനെ(26)യാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ…
Read More »