roof-of-house-under-construction-collapsed-in-kozhikode-one-died
-
News
കോഴിക്കോട് നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു
കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വാര്‍പ്പ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് തീക്കുനി സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മലയില്‍ കരീം…
Read More »