മുംബയ്: ന്യൂസിലാൻഡിനെതിരായ ടി ട്വന്റി പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും. കെ എൽ രാഹുലാണ് വൈസ് ക്യാപ്ടൻ. സ്ഥാനമൊഴിയുന്ന നായകൻ വിരാട് കൊഹ്‌ലിക്കു പകരമായാണ് രോഹിത്…