Robin bus in tamilnadu MVD Custody
-
News
റോബിൻ ബസ് തമിഴ്നാട് മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിൽ,ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ഉടമയും യാത്രക്കാരും
പത്തനംതിട്ട: റോബിൻ ബസ് കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർവാഹന വകുപ്പ്. തമിഴ്നാട് ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. അതേ സമയം ബസിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ…
Read More »