Robbery of a railway station employee who was on duty
-
Crime
ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന് ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ചു കവർച്ച
തിരുവനന്തപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സ്റ്റേഷന് ജീവനക്കാരിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്പിച്ച് അക്രമി സ്വര്‍ണമാല കവര്‍ന്നു. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷനിലെ പോയിന്റ്സ്മാനായ വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ കലാഗ്രാമം രാജ്നിവാസില്‍ ജലജകുമാരിയുടെ (45)…
Read More »