Road Camera destroyed in vehicle crash
-
News
വടക്കഞ്ചേരിയിൽ റോഡ് ക്യാമറ അജ്ഞാത വാഹനം ഇടിച്ച് തകർന്നു; കണ്ടെത്താൻ സിസിടിവി ക്യാമറ
പാലക്കാട്:വടക്കഞ്ചേരി ടൗണിന് സമീപം ആയക്കാട് റോഡിൽ സ്ഥാപിച്ച റോഡ് ക്യാമറ അജ്ഞാത വാഹനമിടിച്ച് തകർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്യാമറയും പോസ്റ്റും ഇടിയുടെ ആഘാതത്തിൽ…
Read More »