33.4 C
Kottayam
Sunday, May 5, 2024

വടക്കഞ്ചേരിയിൽ റോഡ് ക്യാമറ അജ്ഞാത വാഹനം ഇടിച്ച് തകർന്നു; കണ്ടെത്താൻ സിസിടിവി ക്യാമറ

Must read

പാലക്കാട്:വടക്കഞ്ചേരി ടൗണിന് സമീപം ആയക്കാട് റോഡിൽ സ്ഥാപിച്ച റോഡ് ക്യാമറ അജ്ഞാത വാഹനമിടിച്ച് തകർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്യാമറയും പോസ്റ്റും ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ക്യാമറ സ്ഥാപിച്ചതിന് എതിർഭാഗത്തു നിന്നു വന്ന വാഹനം ഇടിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരുന്നതായി വടക്കഞ്ചേരി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week