Road accidents diminishing kerala last year
-
സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങൾ കുത്തനെ കുറഞ്ഞു, കാരണമിതാണ്
കൊച്ചി:കോവിഡിനെത്തുടർന്ന് ലോക്ഡൗണുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ 2020-ൽ സംസ്ഥാനത്ത് റോഡപകടങ്ങൾ കുത്തനെ കുറഞ്ഞെന്ന് കേരള പോലീസിന്റെ കണക്ക്. മരണനിരക്കും മുൻവർഷത്തെ അപേക്ഷിച്ച് പകുതിയായതായി പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ…
Read More »