river
-
News
കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം ലാബ് അസിസ്റ്റന്റ് പുഴയില്‍ മരിച്ച നിലയില്‍
കാസര്‍ഗോഡ്: പെരിയ കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം ലാബ് അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബേളൂര്‍ വില്ലേജില്‍ തായന്നൂര്‍ കരിയത്ത് അറക്കത്താഴത്ത് വീട്ടില്‍ ജസ്ന ബേബി (30)യാണ്…
Read More » -
News
കണ്ണൂരില്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു
കണ്ണൂര്‍: സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ ആളെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ദാരുണാന്ത്യം. കണ്ണൂരിലെ പിണറായിയിലെ പടന്നക്കരയിലെ പുഴയോര വിശ്രമ കേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍…
Read More » -
News
തിരുവനന്തപുരത്ത് ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
തിരുവനന്തപുരം: ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് കൈഫ്(20)ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് കല്ലാറില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു…
Read More » -
News
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കണ്ണൂരില്‍: കൂത്ത്പറമ്പില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ശനിയാഴ്ച മമ്പറം ഓടക്കാട് പുഴയിലാണ് സംഭവം. അജല്‍നാഥ്(16), ആദിത്യന്(16)എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ പോയ കുട്ടികള്‍ ഒഴുകില്പ്പെടുകയായിരുന്നു. മൃതദേഹം…
Read More » -
News
തെരുവുനായ കുറുകെ ചാടി; ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കായലിലേക്ക് മറിഞ്ഞ് ഭാര്യ മരിച്ചു
വൈപ്പിന്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നു ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് കായലിലേക്ക് മറിഞ്ഞ് ഭാര്യയ്ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തോടെ ചെറായി രക്തേശ്വരി ബീച്ച് റോഡിലാണ്…
Read More » -
News
കൊല്ലത്ത് കുഞ്ഞുമായി കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു; കുഞ്ഞിനായി തെരച്ചില്‍
കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ കുഞ്ഞുമായി അമ്മ കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് അഷ്ടമുടിക്കായലില്‍ ചാടിയത്. രാഖിയുടെ മൃതദേഹം കണ്ടെടുത്തു. മൂന്നു വയസുകാരന് ആദിക്കായി തിരച്ചില്‍ തുടരുന്നു.…
Read More » -
News
പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: അത്തോളി കുനിയില്‍ക്കടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തിരുവങ്ങൂര്‍ കുളൂര്‍ ഹൗസില്‍ 39-കാരിയായ രേഖ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ…
Read More » -
News
ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി
മലപ്പുറം: വേങ്ങര ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി. ബാക്കിക്കയം സ്വദേശി ഇസ്മായിലിന്റെയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ്…
Read More » -
News
കുറുത്തിക്കുടി വനത്തിനുള്ളില്‍ ചങ്ങാടം മറിഞ്ഞ് ഒമ്പത് പേര് ഒഴുക്കില്‍പ്പെട്ടു; എല്ലാവരേയും രക്ഷപ്പെടുത്തി
അടിമാലി: ഇടുക്കിയിലെ കുറുത്തിക്കുടി വനത്തിനുള്ളില്‍ ചങ്ങാടം മറിഞ്ഞ് ഒമ്പത് പേര് ഒഴുക്കില്‍പ്പെട്ടു. ഇവരെ എല്ലാവരെയും രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. ആനക്കുളം, പെരുമ്പന്‍ക്കുത്ത്, അമ്പതാം മൈല്‍ പുഴകള്‍ സംഗമിക്കുന്ന കുറത്തിമല…
Read More » -
News
കോട്ടയത്ത് ആന പുഴയിലൂടെ ഒഴുകിയെത്തി! സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
കോട്ടയം: തലയോലപ്പറമ്പില്‍ ആന പുഴയിലൂടെ ഒഴുകിയെത്തിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം. മൂവാറ്റുപുഴയാറില്‍ വെട്ടിക്കാട്ട്മുക്ക് പാലത്തിന് സമീപം ആന ഒഴുകിയെത്തി എന്നായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നത്.…
Read More »