കൊച്ചി: അപൂര്‍വ്വമായൊരു ചിത്രമാണ് ഇത്തവണ ഗായികയും നടിയുമായി റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്.20വര്‍ഷം മുമ്പ് പത്രത്തില്‍ അച്ചടിച്ചു വന്ന തന്റെ ചിത്രം ലഭിച്ചതില്‍ റിമിയ്ക്ക് പെരുത്ത് സന്തോഷവുമുണ്ട്.…