Rickey cage live concert
-
Entertainment
ഗ്രാമി ജേതാവ് റിക്കി കേജിന്റെ പ്രത്യേക സംഗീത പരിപാടിയുമായി എയര്‍ടെലിന്റെ ഭൗമദിനാചരണം റിക്കി കേജും ലോകത്തെ 40 സംഗീതജ്ഞരും ചേര്‍ന്ന് നടത്തുന്ന പ്രത്യേക ഓണ്‍ലൈന്‍ കണ്‍സേര്‍ട്ട് എയര്‍ടെല്‍ ലൈവ് സ്ട്രീമായി ഇന്ന് രാത്രി എട്ടിന്
ന്യൂഡല്‍ഹി: കോവിഡ്-19നെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇന്ത്യ വീട്ടിലിരിക്കുമ്പോള്‍ ഈ വര്‍ഷത്തെ ഭൗമ ദിനം നൂതനമായ മാര്‍ഗത്തിലൂടെ ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് എയര്‍ടെലിന്റെ ഡിജിറ്റല്‍ വിനോദ പ്ലാറ്റ്ഫോമായ എയര്‍ടെല്‍ എക്സ്ട്രീം.…
Read More »